നാട് വിട്ടാല്‍ കളി ജയിക്കാത്ത ആസ്ത്രേലിയ! കണക്കുകള്‍ | Oneindia Malayalam

2017-09-23 74

Australia's nightmare in India continues. Their 50-run loss in the second ODI at Eden Gardens was their 10th in the last 12 overseas matches since beating Ireland in Benoni in September 2016.

ഇന്ത്യ-ആസ്ത്രേലിയ പരമ്പരയെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഏകദിന പരമ്പരയില്‍ 2-0 എന്ന നിലയില്‍ മുന്‍പിലാണ് ഇന്ത്യയിപ്പോള്‍. ഈ തോല്‍വിക്ക് പിന്നിലും ഒരു കഥയുണ്ട്. അവസാനമായി വിദേശത്ത് കളിച്ച 12 ഏകദിന മത്സരങ്ങളില്‍ ഒന്ന് പോലും ജയിക്കാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയോട് 50 റണ്‍സിന് തോറ്റ മത്സരമാണ് ആസ്ത്രേലിയ വിദേശത്ത് വിജയം അറിയാത്ത പന്ത്രണ്ടാമത്തെ കളിയാണ്.